കണ്ണൂർ സ്‌ക്വാഡ് സ്റ്റണ്ട് ഡയറക്ടർ ജോളി ബാസ്റ്റിൻ അന്തരിച്ചു.



കണ്ണൂർ സ്‌ക്വാഡ് സ്റ്റണ്ട് ഡയറക്ടർ ജോളി ബാസ്റ്റിൻ അന്തരിച്ചു.


കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന്റ  സ്റ്റണ്ട് ഡയറക്ടർ ജോളി ബാസ്റ്റിൻ അന്തരിച്ചു.കമ്മട്ടിപാടം, മാസ്റ്റർപീസ്, അങ്കമാലി ഡയറീസ്, ഡ്രൈവിങ് ലൈസൻസ്, ഓപ്പറേഷൻ ജാവ, തങ്കം, നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലും ഫൈറ്റ് ഫൈറ്റ് മാസ്റ്റർ ആയിരുന്നു ഇദ്ദേഹം.


സൈലൻസ് എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ അഭിനയിച്ചു.ക്രിസ്മസ് പ്രമാണിച്ച് കുടുംബവുമായി ബാംഗ്ലൂർ നിന്നും ആലപ്പുഴ എത്തി എല്ലാ ബന്ധുക്കളെയും കണ്ടു .ഇന്നലെ വൈകിട്ട് നെഞ്ചു വേദന ഉണ്ടായി. വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

No comments:

Powered by Blogger.