പാർവ്വതി നായർ, വൈഭവ് റെഡ്ഡി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പരി കെ. വിജയ് സംവിധാനം കോമഡി ചിത്രം "Aalambana " ഡിസംബർ 15 ന് തിയേറ്ററുകളിൽ എത്തും.
പാർവ്വതി നായർ, വൈഭവ് റെഡ്ഡി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പരി കെ. വിജയ് സംവിധാനം കോമഡി ചിത്രം "Aalambana " ഡിസംബർ 15 ന് തിയേറ്ററുകളിൽ എത്തും.
കബീർ ദുഹാൻ സിംഗ് , മുരളി ശർമ്മ , രാംദോസ് , കാളി വെങ്കട്ട് , ഡിണ്ടിഗൽ ഐ ലിയോണി , ആനന്ദ് രാജ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
പി.ചന്ദ്രു , ടി. ഏഴുമലയൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിനോദ് രതിന സ്വാമി ഛായാഗ്രഹണവും, ഹിപ്പ് ഹോപ്പ് തമിഴ് സംഗീതവും നിർവ്വഹിക്കുന്നു.
സലിം പി. ചാക്കോ .
No comments: