ലോകസിനിമയുടെ 128-ാം പിറന്നാൾ ഇന്ന് ( ഡിസംബർ 28) .
ലോകസിനിമയുടെ 128-ാം പിറന്നാൾ
ഇന്ന് ( ഡിസംബർ 28) .
................................................................
പാരീസിലെ ഗ്രാന്റ് കഫെയിലെ നിലവറ ഹാളായ ഇന്ത്യ സലൂണില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം ടിക്കറ്റെടുത്തു കയറിയ പ്രേക്ഷകനും ചേര്‍ന്ന പൊതുസമൂഹത്തിന്റെ മുന്‍പില്‍ ആദ്യമായി സിനിമ പ്രദര്‍ശിപ്പിച്ചത് 1895 ഡിസംബര്‍ ഇരുപത്തിയെട്ടിനായിരുന്നു
ലോകത്തില്‍ വച്ചേറ്റവും പ്രായം കുറഞ്ഞ കലയായി കടന്നു വന്ന സിനിമ അതിശയിപ്പിക്കുന്ന വേഗതയോടെയാണ് ഏറ്റവുംപ്രേരണാശക്തിയുള്ള മാധ്യമമായി പ്രാമുഖ്യം പിടിച്ചടക്കിയത്.
ഇന്ന് ( ഡിസംബര്‍ 28 ) ലോകസിനിമ പൊതുസമൂഹമദ്ധ്യേ പിറന്നതിന്റെ 128-ാം വര്‍ഷം പിന്നിടുകയാണ്.
ലൂമിയർസഹോദരൻമാർ ,തോമസ് ആൽവ എഡിസൺ എന്നിവരെ ഈയവസരത്തിൽ സ്മരിക്കാം.
സിനിമയ്ക്ക് 128-ാം ജന്മദിനാശംസകൾ.
സിനിമ പ്രേക്ഷക കൂട്ടായ്മ
www.cinemaprekshakakoottayma.com
No comments: