ലോക സിനിമയുടെ 128-ാം ജന്മദിനത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 2024 ഡയറി പ്രകാശനം ചെയ്തു.

ലോക സിനിമയുടെ 128-ാം ജന്മദിനത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 2024 ഡയറി പ്രകാശനം ചെയ്തു. 

പത്തനംതിട്ട : ലോക സിനിമയുടെ 128-ാം ജന്മദിനത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 2024 ഡയറി സിനിമ - സീരിയൽ നടി ഡിനി ഡാനിയേൽ പ്രകാശനം ചെയ്തു. ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ   പി. സക്കീർ ശാന്തി , ലീഗൽ അഡ്വൈസർ അഡ്വ. പി.സി. ഹരി തുടങ്ങിയവർ പ്രസംഗിച്ചു .

No comments:

Powered by Blogger.