വിക്രംപ്രഭുവിന്റെ " Raid " .
കാർത്തി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് " Raid " .
വിക്രം പ്രഭു , ശ്രീദിവ്യ , അനന്തിക സനൽകുമാർ , ഋഷി, റിത്വിക്ക് , സെൽവ , ഹരീഷ് പേരടി , സൗന്ദരരാജ , ഡാനിയേൽ ആനി പോപ്പ് , വേലു പ്രഭാകരൻ , ജോർജ്ജ് മരിയൻ , ജീവ രവി എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
കഥ ദുനിയാ സൂരി , സുരേന്ദ്രനാഥ് എന്നിവരും, സംഭാഷണം എം. മുത്തയ്യയും , ഛായാഗ്രഹണം കതിരവനും , എഡിറ്റിംഗ് മണിമാരനും , സംഗീതം സാം സി.എസും നിർവ്വഹിക്കുന്നു. എസ്.കെ കനിഷ്ക് , ജി. മണിക്കണ്ണൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സലിം പി. ചാക്കോ .
No comments: