അബനി ആദി പ്രധാനറോളിൽ അഭിനയിക്കുന്ന " IN THE RAIN " നവംബർ പതിനാലിന് തിയേറ്ററുകളിൽ എത്തും .
" DIARY OF A MAGICIAN'S DAUGHTER " .
ലൈറ്റ് എഫ് ഫിലിംസ് അവതരിപ്പിക്കുന്ന " IN THE RAIN " നവംബർ പതിനാലിന് തിയേറ്ററുകളിൽ എത്തും .
മികച്ച ബാലതാരത്തിന് രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അബനി ആദി പ്രധാന റോളിൽ അഭിനയിക്കുന്ന ചിത്രമാണിത്. ആദി ബാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
എബി ജോയ് , ക്രേസി ഫിലിം മോബ് , ഡേവിസൺ സി.ജെ എന്നിവർ അണിയറയിൽ പ്രവർത്തിക്കുന്നു.
www.cinemaprekshakakoottayma.com
No comments: