പൃഥിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത " ആട്ജീവിതം ( The GoatLife) " 2024 ഏപ്രിൽ 10ന് റിലീസ് ചെയ്യും.


പൃഥിരാജ് സുകുമാരനെ  നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത  " ആട്ജീവിതം ( The GoatLife) " 2024 ഏപ്രിൽ 10ന് മലയാളം , ഹിന്ദി , തമിഴ്, തെലുങ്ക് , കന്നട ഭാഷകളിൽ ഈ സിനിമ റിലീസ് ചെയ്യും .

https://youtu.be/nPbcZswFjNQ?si=QBcDHt7SlfbE8drJ


https://www.instagram.com/reel/C0RDsBGt_A6/?igshid=MGVmM2U1NzU1OQ==


The greatest survival adventure. An unbelievable true story. Witness the extraordinary unravel!


@BlessyOfficial @Arrahman @PrithvirajSukumaran @IamAmalaPaul @JimmyJeanLouisOfficial @benyamin @Iamkrgokul @rik.aby @talibalbalushi @Resulpookutty @sreekarprasad @AaduJeevithamFilm @robinjorje @vishal.tomphilip @susil.thomas @ranjith.ambady @prasanthmadhav.art @VijayYesudas @ChinmayiSripada @finnoo @stephy.xavior @dhilip.subbarayan @shijo.dominic @aswath.na.1 @moosa.kutty.79 @benyamin.bahrain @sunil.ks.33 @eapen.kc.790 @Anibrain @NubeStudio @Catalyst4Movies @poffactio


#Aadujeevitham #Adujeevitham #TheGoatLife #Prithviraj #PrithvirajSukumaran #AmalaPaul #JimmyJeanLouis #TalibalBalushi #Rikaby #ARRahman #ARR #Cinema #Movie #Mollywood #MalayalamFilm #Jordan #Algeria #India #Cinematography #MovieScenes #FirstLook #IndianMovie #Films


സാഹിത്യക്കാരൻ ബന്യാമിൻ ഏഴുതിയ നോവൽ"ആട്ജീവിത"ത്തെ ആസ്പദമാക്കിയാണ്ഈചിത്രം ഒരുക്കുന്നത്.ഒരു അതീജിവനത്തിൻ്റെ കഥയാണ് ഈ സിനിമ .


തിരക്കഥസംഭാഷണംസംവിധായകനും, ശബ്ദലേഖനംറസൂൽപൂക്കുട്ടിയും ,എഡിറ്റിംഗ് ഏ .ശ്രീകർ പ്രസാദും, ഛായാഗ്രഹണം കെ.യു.മോഹനനും ,സംഗീതവുംപശ്ചാത്തലസംഗീതവും,എ.ആർ. റഹ്മാനും നിർവ്വഹിക്കുന്നു. കെ.ജി.എഫിലിംസിൻ്റെബാനറിൽ കെ.ജി.ഏബ്രഹാമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


നജീബ്മുഹമ്മദായിപൃഥിരാജ്സുകുമാരനും ,സൈനുവായിഅമലപോളും ,നാസറായി റിക്ക് എബിയും , സിനിയർ അർബാബായി താലിബ് മുഹമ്മദുംഅഭിനയിക്കുന്നു


ഒരു മണൽവാരൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന നജീബ് ഒരു സുഹൃത്തിൻ്റെ ബന്ധുവഴി കിട്ടിയ തൊഴിൽവിസയിൽ,വലിയസ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി. നജീബ്  വഞ്ചിക്കപ്പെട്ട് മരുഭൂമിയിലെ ഒരു ആടു വളർത്തൽ കേന്ദ്രത്തിൽ മൂന്നിലേറെവർഷംഅടിമപ്പണി ചെയ്യേണ്ടി വന്ന നജീബിൻ്റെ കഥയാണിത്. അതേ വഴിക്ക് തന്നെ വിസ കിട്ടിയഹക്കിം എന്ന കൂട്ടുകാരനുമുണ്ടായിരുന്നു നജീബിനൊപ്പം . റിയാദിൽ വിമാനംഇറങ്ങിയഅവർവിമാനത്താവളത്തിൽആരേയോഅന്വേഷിച്ചുനടക്കുന്നതായി തോന്നിയ ഒരു അറബിയെ കണ്ടുമുട്ടുകയും ആർബാബ്  ( സ്പോൺസർ )ആണെന്ന് തെറ്റിദ്ധരിച്ച് അയാളുടെകൂടെപോവുകയുംചെയ്തു.അവർ എത്തിപ്പെട്ടത് മസ്ര എന്നറിയപ്പെടുന്ന രണ്ട് വ്യത്യസതോട്ടങ്ങളിലായിരുന്നു. വൃത്തിഹീനമായസാഹചര്യത്തിൽആടുകളെയും,ഒട്ടകങ്ങളെയുംപരിപാലിച്ചുകൊണ്ടുള്ളവിശ്രമമില്ലാത്തജീവിതമായിരുന്നു മസ്രയിൽ നജീബിനെ  കാത്തിരുന്നത്. 


പളുങ്ക് ( 2004) ,തൻമാത്ര ( 2005 ) , പളുങ്ക് ( 2006) , കൽക്കട്ടന്യൂസ്( 2008) ,ഭ്രമരം( 2009) ,പ്രണയം ( 2011), കളിമണ്ണ് ( 2013) എന്നീ  വേറിട്ട ചിത്രങ്ങൾഒരുക്കിയബ്ലെസിയുടെ "ആടുജീവിതം "  പ്രേക്ഷക മനസിൽ  ഇടംനേടും. 


സലിം പി. ചാക്കോ .

cpK desK.

No comments:

Powered by Blogger.