First Official Teaser of Thankamani the bleeding village will be on 1st December 2023!!The teaser will play along with #Antonymovie in Theatres
First Official Teaser of Thankamani the bleeding village will be on 1st December 2023!!The teaser will play along with #Antonymovie in Theatres.
Stay Tuned!
തങ്കമണി സംഭവം നടന്നിട്ട് 37 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു..
പാതിരാ നേരത്തു ഇരുളിന്‍റെ മറവില്‍ കാക്കിക്കൂട്ടം കൂത്താടിയ തങ്കമണി എന്ന നാടിന്‍റെ നോവുണങ്ങാത്ത പശ്ചാത്തലത്തില്‍ അന്നു നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു, രതീഷ് രഘുനന്ദൻ കഥയെഴുതി, തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന തങ്കമണി the bleeding village ജനപ്രിയ നായകന്‍റെ അടുത്ത സിനിമയായി തിയെറ്റെറുകളിലെത്തും.
-Team Thankamani the bleeding village.
No comments: