തീപ്പൊരി പറക്കും എന്ന് ഉറപ്പാണ്.. റിലീസ് ഡേറ്റിന് വേണ്ടി കാത്തിരിക്കുന്നു.. 🔥🔥🔥



'പൊറിഞ്ചു മറിയം ജോസ്' എന്ന ഹിറ്റ് സിനിമക്ക് ശേഷം അതെ ടീമിന്റെ പുതിയ പടം വരുന്നു എന്നറിഞ്ഞപ്പോൾ മുതലുള്ള ആകാംഷയാണ്, ഇത്തവണ ജോഷിയും ടീമും എന്താവും ഒരുക്കി വെച്ചിരിക്കുന്നത് എന്നറിയാൻ.. പഴയ ടീമിന്റെ കൂടെ കല്യാണി പ്രിയദർശനും ആശ ശരത്തും കൂടി എത്തുന്നതാണ് ആവേശം കൂടുന്നത്.. എന്തായാലും കുറഞ്ഞതൊന്നുമല്ല 'ആന്റണി' സിനിമ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.. 


തീപ്പൊരി പറക്കും എന്ന് ഉറപ്പാണ്.. റിലീസ് ഡേറ്റിന് വേണ്ടി കാത്തിരിക്കുന്നു.. 🔥🔥🔥


#AntonyMovie

#Joshiy

#JojuGeorge

#ChembanVinod 

#NylaUsha 

#KalyaniPriyadarshan 

#AshaSharath

#Vijayaraghavan 

#Sijoy

#SarathAppani 

#Zacpisces 

#RenadiveRenu 

#JakesBejoy 

#Anupchacko 

#Vishnugovind 

#Shyamsasidharan_s 

#Rjshaan 

#Einstinmedia

#Nextelstudios

#AnsariNextel

#UltraBollywood 

#Ultramepl 

#Ultrasushil 

#Rajat

#Jassudiv

#Nitink

#Gijujohn

#Rajeshvarma

#DreamBigFilms


No comments:

Powered by Blogger.