മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വിഷ്ണു ഭരതൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു.
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വിഷ്ണു ഭരതൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു.
ഒരു കപ്പിൾസ് പുതിയൊരു വീട്ടിലേക്കെത്തുന്നതും പിന്നീട് ദുരൂഹതസൃഷ്ടിക്കുന്നഅപ്രതീക്ഷിതമായസംഭവങ്ങൾഅവർക്കനുഭവപ്പെടുന്നതുമാണ് ഈ വീഡിയോയിലൂടെ ദൃശ്യമാകുന്നത്.
വിന്റേജ് ഹൊറർ ബോണരിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ അതേ മൂഡുതന്നെസൃഷ്ടിക്കുന്നതാണ് ഈ വീഡിയോയും. ഫ്രണ്ട് റോ പ്രെഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിക്കുന്ന ഈ ചിത്രം നവംബർ പതിനാറിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
No comments: