ബോബനായി ഷൈൻ ടോം ചാക്കോ, ഡാൻസ് പാർട്ടി ഡിസംബറിൽ .
ബോബനായി ഷൈൻ ടോം ചാക്കോ, ഡാൻസ് പാർട്ടി ഡിസംബറിൽ .
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിഡിസംബറിൽതീയ്യേറ്ററുകളിലെത്തുന്നു. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയുടെ ബോബൻ എന്ന കഥാപാത്രം വ്യത്യസ്ഥവും കൗതുകവും നൽകുന്നതാണ്.അതുപോലെ തന്നെ മറ്റു കഥാപാത്രങ്ങളും.
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുൽ, ലെന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു.ഡിസംബർ ഒന്നിന് ഈ ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
No comments: