മിൽട്ടണായി ജൂഡ് ആന്തണി ജോസഫ് .
സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജൂഡ് ആന്തണി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഡാൻസ് പാർട്ടിയിൽ അവതരിപ്പിക്കുന്നത്. സിനിമാറ്റിക് ഡാൻസ് കൊറിയോഗ്രാഫർ മിൽട്ടൺ എന്ന കഥാപാത്രത്തെ ജൂഡ് മികച്ചതാക്കിയിരിക്കുന്നു.
നായകനായ വിഷ്ണു ഉണ്ണികൃഷ്ണന്റെ അനിക്കുട്ടന് മിൽട്ടണെ മറികടന്ന് അമേരിക്കയിലേക്ക് പോകാൻ കഴിയുമോ..
ഡാൻസ് പാർട്ടി ഡിസംബർ 1ന് തീയേറ്ററുകളിൽ..
No comments: