" ക്രൗര്യം " സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.



കാത്തു കാത്തിരുന്നു ട്രെയിലർ  വിട്ടു തരാണ്... മിന്നിച്ചേക്കണേ 🥰


" ക്രൗര്യം " സിനിമയുടെ  ട്രെയിലർ പുറത്തിറങ്ങി.


ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി,റിമെംബർ സിനിമാസിന്റെ ബാനറിൽ സന്ദീപ് അജിത് കുമാർ സംവിധാനം ചെയുന്ന ക്രൗര്യം സിനിമയുടെ ട്രൈലെർ പുറത്തിറങ്ങി. റിവഞ്ച് ത്രില്ലെർ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രദീപ്‌ പണിക്കരുടെതാണ്. സുരേഷ് ഐശ്വര്യ, ഷംസീർ, ഡിവൈൻ ക്രിയേഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ.


ആദി ഷാൻ, ഗാവൻ റോയ്, ഏയ്‌ഞ്ചൽ മോഹൻ, നൈറ നിഹാർ, സിനോജ് മാക്സ്, റോഷിൽ പി രഞ്ജിത്ത്, കുട്ട്യേടത്തി വിലാസിനി, വിജയൻ വി നായർ, നിസാം ചില്ലു, ഇസ്മായിൽ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, നിമിഷ ബിജോ, പ്രഭ വിജയമോഹൻ, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം നഹിയാനും ചിത്രസംയോജനം ഗ്രേയ്സണുമാണ് കൈകാര്യം ചെയ്യുന്നത്.വരികളെഴുതി, സംഗീതം നൽകിയത് അനു കുരിശിങ്കൽ, പാടിയത് വിധു പ്രതാപ്. പശ്ചാത്തല സംഗീതം ഫിഡൽ അശോക്.പ്രൊഡക്ഷൻ കൺട്രോളർ: ബൈജു അത്തോളി, പ്രൊജക്ട് ഡിസൈനർ: നിസാം ചില്ലു, കലാസംവിധാനം: വിനീഷ് കണ്ണൻ, അബി അച്ചൂർ, മേക്കപ്പ്: ഷാജി പുൽപള്ളി, ശ്യാം ഭാസി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷൈജു ടി വേൽ, അസോസിയേറ്റ് ഡയറക്ടർ: അനു കുരിശിങ്കൽ, മെജോ മാത്യു, സൗണ്ട് ഡിസൈൻ വിഷ്ണു പ്രമോദ്, കളറിങ് പ്രഹ്ലാദ് പുത്തഞ്ചേരി , ട്രൈലെർ കട്ട്സ് ഷനൂപ്,സ്റ്റിൽസ് & ഡിസൈൻസ് :നിതിൻ കെ ഉദയൻ, എന്നിവരാണ് അണിയറപ്രവർത്തകർ

No comments:

Powered by Blogger.