ഷാലിൻ സോയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ദ ഫാമിലി ആക്ട് ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി..
പ്രശാന്ത് അലക്സാണ്ടർ, രശ്മി ബോബൻ, ഗായത്രി ഗോവിന്ദ്, സന ഫർസാന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഫ്യു ഹ്യൂമൺ എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.
No comments: