കൊച്ചി മേയർ സൗദാമിനി ജോസ് ; വേറിട്ട കഥാപാത്രവുമായി ഡാൻസ് പാർട്ടിയിൽ ലെന .



കൊച്ചി മേയർ സൗദാമിനി ജോസ് ; വേറിട്ട കഥാപാത്രവുമായി ഡാൻസ് പാർട്ടിയിൽ ലെന .


കൊച്ചി മേയർ സൗദാമിനി ജോസ് എന്ന കഥാപാത്രവുമായി ലെന എത്തുന്നു. ഡിസംബർ 1 ന് തീയ്യേറ്ററുകളിലെത്തുന്ന ഡാൻസ് പാർട്ടിയിലാണ് അതിശക്തമായ കഥാപാത്രമായി പ്രക്ഷകരുടെ പ്രയങ്കരിയായ ലെന എത്തുന്നത്. തന്റെ മകൾ റോഷ്നിക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന മേയർ സൗദാമിനി ജോസ് ലെനയുടെ കരിയറിലെമികച്ചകഥാപാത്രങ്ങളിലൊന്നായിരിക്കും.

No comments:

Powered by Blogger.