രേഷ്മ രവിയുടെ "ഇമ " ഷോർട്ഫിലിം പുറത്തിറങ്ങി.
നിരവധി കഥകളും ഷോർട്ഫിലിം രചനയും സംവിധാനവും നിർവഹിച്ച അഭിജിത്ത് ഹരി മറ്റൊരു സമകാലീന വിഷയത്തെ ആസ്പദമാക്കിയ തയ്യാറാക്കിയ" ഇമ " ഷോർട്ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് രേഷ്മ രവിയാണ്..
Please like & Share
https://youtu.be/oIlbT8lqOwQ
No comments: