"ഇവിടെ കമ്മ്യൂണിസം ഇല്ലേ, കമ്മ്യൂണിസം ഉണ്ടായിരുന്നില്ലേ ഇല്ലേ ഈ വീട്ടിൽ.....
"ഇവിടെ കമ്മ്യൂണിസം ഇല്ലേ, കമ്മ്യൂണിസം ഉണ്ടായിരുന്നില്ലേ ഇല്ലേ ഈ വീട്ടിൽ......".
മഹാറാണി'യിലെ 'മണിയ'നായി ഹരിശ്രീ അശോകൻ എത്തുന്നു. ഹരിശ്രീ അശോകന്റെ കരിയറിലെ ഒരു വേറിട്ട കഥാപാത്രം. മലയാള പ്രേക്ഷകർക്ക് ഒരു കിടിലൻ ചിരി വിരുന്നൊരുക്കാൻ വൻ താരനിരയുമായി മഹാറാണി ഈ വെള്ളിയാഴ്ച്ച (നവംബർ 24) മുതൽ തിയേറ്ററുകളിൽ!!
#Maharani #November24 #harisreeashokan
No comments: