" കാഥികൻ " ടീസർ പുറത്തിറങ്ങി



 " കാഥികൻ " ടീസർ പുറത്തിറങ്ങി 


മുകേഷ്,ഉണ്ണിമുകുന്ദൻ,കൃഷ്ണാനന്ദ്,ഗോപു കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "കാഥികൻ" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ  റിലീസായി.


https://youtu.be/4v-0-yJmjyw?si=NaeBNYAI6Jn7Z6O7


വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ  ഡോക്ടർ മനോജ് ഗോവിന്ദ്, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കമാർ നിർവ്വഹിക്കുന്നു.വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക്  സഞ്ജോയ്  ചൗധരി സംഗീതം പകരുന്നു.എഡിറ്റർ-വിപിൻ വിശ്വകർമ്മ ,പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം,ആർട്ട്-മജീഷ് ചേർത്തല, മേക്കപ്പ്- ലിബിൻ മോഹനൻ, കോസ്റ്റ്യൂംസ്-ഫെമിന ജബ്ബാർ,സൗണ്ട്-വിനോദ് പി ശിവറാം, കളറിസ്റ്റ്-പോയറ്റിക്സ്,സ്റ്റിൽസ്-ജയപ്രകാശ്, ഡിസൈൻ-എസ്കെഡി ഫാക്‌ടറി.


ഡിസംബർ ഒന്നിന് "കാഥികൻ " പ്രദർശനത്തിനെത്തുന്നു.


പി ആർ ഒ-എ എ എസ് ദിനേശ്.

No comments:

Powered by Blogger.