ഡിഗ്രേഡ് ചെയ്യാൻ കൊട്ടേഷൻ കൊടുത്തവർക്കും കൊട്ടേഷൻ എടുത്തവർക്കും ഹൃദയം നിറഞ്ഞ നന്ദി : ജി. മാർത്താണ്ഡൻ .



ഡിഗ്രേഡ് ചെയ്യാൻ കൊട്ടേഷൻ കൊടുത്തവർക്കും കൊട്ടേഷൻ എടുത്തവർക്കും ഹൃദയം നിറഞ്ഞ നന്ദി. 


നിങ്ങളുടെ ഡിഗ്രേഡിങ്ങളെ തള്ളിക്കൊണ്ട് മഹാറാണി ശക്തമായി മുന്നോട്ടു പോവുകയാണ്. ചിരിപ്പിക്കുക ചിരിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് മഹാറാണി എന്ന സിനിമ ചെയ്തത്. മലയാളത്തിലെ നല്ലവരായ പ്രേക്ഷകർ കൊടുക്കുന്ന ശക്തമായ മറുപടി തന്നെയാണ് ഞങ്ങളുടെ സന്തോഷം. വിജയ കുതിപ്പോടെ മഹാറാണി രണ്ടാം  വാരത്തിലേക്ക് .മഹാറാണി തീയേറ്ററിൽ തന്നെ വന്ന് കാണുക .കണ്ടവരുടെ അഭിപ്രായം ചോദിക്കുക എന്നിട്ട് തിയറ്റിലേക്ക് വരിക കയ്യടിച്ചു മനസ്സറിഞ്ഞ് പൊട്ടിച്ചിരിക്കും. ഇത് ഞങ്ങൾ തിയേറ്ററിൽ നേരിട്ട് കണ്ടതാണ്. ഈ വലിയ വിജയം തന്ന ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് നന്ദി രേഖപ്പെടുത്തുന്നു🙏🙏🙏


ജി. മാർത്താണ്ഡൻ .

( സംവിധായകൻ )

No comments:

Powered by Blogger.