ഡാൻസ് പാർട്ടിയിലെ ആദ്യഗാനം നാളെ വൈകിട്ട് 6 ന് മനോരമ മ്യൂസികിലൂടെ റിലീസ് ചെയ്യും.
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമിക്കുന്ന ഡാൻസ് പാർട്ടിയിൽ രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവരാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
നാളെ മനോരമ മ്യൂസിക്കിലൂടെയാണ് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്യുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം ഡിസംബർ ആദ്യം സെൻട്രൽ പിക്ച്ചേഴ്സ് പ്രദർശനത്തിനെത്തിക്കും....
No comments: