2023ലെ ദൃശ്യ മീഡിയ അവാർഡ് വിനോദ് കോവൂരിന് .




2023ലെ ദൃശ്യ മീഡിയ അവാർഡ് വിനോദ് കോവൂരിന് .


 " Wife is beautiful " ലെ അപ്പുണ്ണിയുടെ അഭിനയത്തിനാണ് മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചത്. നവംബർ 14ന് കൊച്ചി ലെ മെറിഡിയനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. 

No comments:

Powered by Blogger.