അമിതാബച്ചന് ജന്മദിനാശംസകളുമായി " കൽക്കി 2898 എ.ഡി " ടീം.
അമിതാബച്ചന്ജന്മദിനാശംസകളുമായി " കൽക്കി 2898എ.ഡി " ടീം.
ഒരു ഡിസ്റ്റോപ്പിയൻ ലോകത്തെ അടിസ്ഥാനമാക്കി നാഗ് അശ്വിൻ ഏഴുതി സംവിധാനം ചെയ്യുന്ന ഇതിഹാസ സയൻസ് ഫിക്ഷൻ ചിത്രമാണിത്. പ്രഭാസ് , അമിതാബ് ബച്ചൻ , കമൽ ഹാസൻ , ദീപിക പദുക്കോൺ , ദിഷ പടാനി, പശുപതി , ശാശ്വത ചാറ്റർജി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ജോർഡ് ജെ സ്റ്റോജി ൽ കോവിച്ച് ഛായാഗ്രഹണവും , കോത്തഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും , സന്തോഷ് നാരായണൻ സംഗീതവും നിർവ്വഹിക്കുന്നു. മലയാളം പി.ആർ.ഓ ശബരി.
വൈജയന്തി മൂവി സിന്റെ ബാനറിൽ 600കോടി രൂപ മുതൽ മുടക്കിൽ തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഈ ചിത്രം നിർമ്മിക്കുന്നത് സി. അശ്വനിദത്താണ് . 2024 ജനുവരി പന്ത്രണ്ടിന് ചിത്രം റിലീസ് ചെയ്യും .
സലിം പി. ചാക്കോ .
No comments: