ശിവ രാജ്കുമാറിനെ നായകനാക്കി എം.ജി ശ്രീനിവാസ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം " GHOST " നാളെ തിയേറ്ററുകളിൽ എത്തും.



ശിവ രാജ്കുമാറിനെ നായകനാക്കി എം.ജി ശ്രീനിവാസ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം " GHOST " നാളെ ( ഒക്ടോബർ 19) തിയേറ്ററുകളിൽ എത്തും. 


ജയറാം , അനുപം ഖേർ , പ്രശാന്ത് നാരായണൻ , അർച്ചന ജോയിസ് , സത്യപ്രകാശ് , എം.ജി ശ്രീനിവാസ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


സംഭാഷണം പ്രസന്ന വി. എം , മാസ്തി എന്നിവരും കഥ എം.ജി ശ്രീനിവാസനും , മഹേന്ദ്ര സിംഹ ഛായാഗ്രഹണവും , ദീപു എസ്. കുമാർ എഡിറ്റിംഗും , സംഗീതം അർജുൻ ജന്യയും , ഗാനരചന എം.സി ചേതൻ , രാജേഷ് ചിരഞ്ജീവിഎന്നിവരുംനിർവ്വഹിക്കുന്നു.


സന്ദേശ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ദേശ് രാജാണ് 127 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. 60 കോടിയാണ് മുതൽ മുടക്ക്. 


സലിം പി. ചാക്കോ. 

No comments:

Powered by Blogger.