കാർത്തിയെ നായകനാക്കി രാജു മുരുകൻ സംവിധാനം ചെയ്യുന്ന " ജപ്പാൻ " സിനിമയുടെ ടീസർ പുറത്തിറങ്ങി.



 



കാർത്തിയെ നായകനാക്കി രാജു മുരുകൻ സംവിധാനം ചെയ്യുന്ന " ജപ്പാൻ " സിനിമയുടെ ടീസർ പുറത്തിറങ്ങി. 


Japan Teaser

Tamil : https://bit.ly/Japan_TamilTeaser

Telugu : https://bit.ly/Japan_TeluguTeaser






ആക്ഷൻ കോമഡി ത്രില്ലർ ചിത്രമായ ഈ സിനിമയിൽ അനു ഇമ്മാനുവേൽ , ജിതിൻ രമേശ് , സുനിൽ , വിജയ് മിൽട്ടൻ , വാഗൈ ചന്ദ്രശേഖർ , ബാവാ ചെല്ലദുരൈ എന്നിവർ ഈ ചിത്രത്തിൽ അഭിനിയിക്കുന്നു. 


രവി വർമ്മൻ ഛായാഗ്രഹണവും, ഫിലോമിൻ രാജ് എഡിറ്റിംഗും , ജി.വി. പ്രകാശ്കുമാർ  സംഗീതവും ഒരുക്കുന്നു. ഡ്രീം വാരിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ എസ്.ആർ പ്രഭുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.