എം.എ. നിഷാദിന്റെ " അയ്യർ ഇൻ അറേബ്യ " .


 


മുകേഷ് , ഉർവ്വശി , ഷൈൻ ടോം ചാക്കോ , ധ്യാൻ ശ്രീനിവാസൻ , ദുർഗ്ഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന " അയ്യർ ഇൻ അറേബ്യ " ഉടൻ തിയേറ്ററുകളിലേക്ക്. 




വെൽത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ നിർമ്മിക്കുന്ന ചിത്രമാണ് " അയ്യർ ഇൻ അറേബ്യ " .


SPC .

No comments:

Powered by Blogger.