" ഓ സിൻഡ്രല്ല " യിലെ പാതിരാവ് പൂക്കുന്നു മെലെ....."


 


അനൂപ് മേനോൻ നായകനാകുന്ന പുതിയ ചിത്രമാണ്  ‘ഓ സിൻഡ്രല്ല’ .


https://youtu.be/RT9XI7jrioU?si=YdKtAuXKES2VAf5b 


ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ദിൽഷ പ്രസന്നൻ ആണ് നായിക. ദിൽഷയുടെ ആദ്യ ചിത്രം കൂടിയാണിത്. അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിനേശ് പ്രഭാകർ, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങൾ.റെണോൾസ് റഹ്മാൻ ആണ് സംവിധാനം. ഛായാഗ്രഹണം മഹാദേവൻ തമ്പി. പ്രോജക്ട് മാനേജർ ബാദുഷ എൻ.എം. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ ആണ് നിർമാണം. 



No comments:

Powered by Blogger.