"പരാക്രമം " ഒന്നാംഘട്ട ഷെഡ്യൂൾ പൂർത്തിയായി.
"പരാക്രമം " ഒന്നാംഘട്ട ഷെഡ്യൂൾ പൂർത്തിയായി.
സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ, സിജു സണ്ണി,രൺജി പണിക്കർ, സംഗീത,സോണ ഒലിക്കൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പരാക്രമം " ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി.
മില്ലേന്നിയൽ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ്സ് നിർവഹിക്കുന്നു.സുഹൈൽ എം കോയ എഴുതിയ വരികൾക്ക് അനൂപ് നിരിച്ചൻ സംഗീതം പകർന്നു.എഡിറ്റർ-കിരൺ ദാസ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം ,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്,മേക്കപ്പ്-മുഹമ്മദ് അനീസ്,കോസ്റ്റ്യൂസ്-ഇർഷാദ് ചെറുകുന്ന്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷെല്ലി ശ്രീസ്,സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ, ആക്ഷൻ-ഫീനിക്സ് പ്രഭു, ഓഡിയോഗ്രാഫി- രാജകൃഷ്ണൻ എം ആർ,പ്രൊമോഷൻ കൺസൽട്ടന്റ-വിപിൻ കുമാർ,പബ്ലിസിറ്റി സ്റ്റിൽസ്-ഷഹീൻ താഹ,ഡിസൈനർ-യെല്ലോ ടൂത്ത്സ്,പി ആർ ഒ-എ എസ് ദിനേശ്.
No comments: