മലയാളത്തിന്‍റെ പ്രിയ സംഗീത സംവിധായകന്‍ എം.എസ്. ബാബുരാജിന് സ്മരണാഞ്ജലി .




മലയാളത്തിന്‍റെ പ്രിയ സംഗീത സംവിധായകന്‍ എം.എസ്. ബാബുരാജിന്‍റെ ഓര്‍മ്മകള്‍ക്ക് 45 വയസ്. 


ജീവതത്തെ സംഗീതവും, സംഗീതത്തെ ജീവിതവുമാക്കിയ ബാബുരാജ് മലയാള ചലച്ചിത്ര ഗാനാസ്വാദകര്‍ക്ക് സമ്മാനിച്ചത് അറുനൂറിലധികം പാട്ടുകളാണ്.  

1960 ല്‍ പുറത്തിറങ്ങിയ ഉമ്മ എന്ന ചിത്രത്തിലെ പാട്ടാണിത്. എം.എസ്. ബാബുരാജും പി. ഭാസ്ക്കരനും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രം. ഈ പാട്ടിലൂടെയാണ് ബാബുരാജ് മലയാള സിനിമാ സംഗീത ലോകത്ത് തന്‍റെ സ്ഥാനം ഉറപ്പിച്ചതെങ്കിലും അതിനും മൂന്ന് വര്‍ഷം മുമ്പായിരുന്നു ‌അരങ്ങേറ്റം.

No comments:

Powered by Blogger.