പ്രിയപ്പെട്ട കോന്നിയൂർ രാധാകൃഷ്ണൻ സാറിന് ആദരാഞ്ജലികൾ .



പ്രിയപ്പെട്ട കോന്നിയൂർ രാധാകൃഷ്ണൻ സാറിന് ആദരാഞ്ജലികൾ .


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


കോന്നി പൗർണ്ണമിയിൽ കോന്നിയൂർ രാധാകൃഷ്ണൻ സാർ (82) നിര്യാതനായി.കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ അധ്യാപകനായിരുന്നു.


ദേശീയ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് , ഗുരുശ്രേഷ്ഠ പുരസ്കാരം  ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ  നേടിയിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്ഡയറക്ടറും,അഖില കേരള ബാലജനസഖ്യം രക്ഷാധികാരിയുമായിരുന്നു.


ഭാര്യ :എന്‍. വസന്തകുമാരി (റിട്ട.ഡെപ്യുട്ടി ഡയറക്ടര്‍ ,കൃഷി വകുപ്പ് ) .മക്കള്‍ : മനോജ് ആര്‍.  (സൗദി അറേബ്യ ) ശാലിനി ആര്‍, മാലിനി.ആര്‍ (അദ്ധ്യാപിക , പ്രമാടം നേതാജി ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ) .മരുമക്കള്‍ : ലക്ഷ്മി ഉണ്ണിത്താന്‍ ( സെന്‍ട്രല്‍ PWD മൈസൂർ), ഉണ്ണികൃഷ്ണന്‍ ( ഇന്‍ഫോ പാര്‍ക്ക് കൊച്ചി ) .


സംസ്ക്കാരം : ഒക്ടോബർ 12 വ്യാഴാഴ്ച വൈകിട്ട് നാല് മണിയ്ക്ക്  കോന്നി ബ്ലോക്ക് പടിയിലുള്ള  അദ്വൈതം വീട്ട് വളപ്പില്‍.

No comments:

Powered by Blogger.