ശോഭീന്ദ്രൻ മാഷിന് (76) ആദരാഞ്ജലികൾ .



ശോഭീന്ദ്രൻ മാഷിന് (76) ആദരാഞ്ജലികൾ . 


പരിസ്ഥിതിപ്രവർത്തകനും,സിനിമ നടനും ഗ്രന്ഥകർത്താവുമായിരുന്നു. " ഫലങ്ങൾ ലഭിക്കാനുള്ള ഏറ്റവും നല്ല സ്ഥലമാണ് സ്കൂളുകൾ " എന്ന ബോദ്ധ്യങ്ങളിലേക്ക് കർമങ്ങളിലൂടെ സമൂഹത്തെ നയിച്ച മഹാനായ ഗുരു...!പരിസ്ഥിതി സ്നേഹിയായ പച്ച മനുഷ്യൻ...


മരണമില്ലാത്ത ഓർമ്മകൾക്ക് മുന്നിൽ

ആദരാഞ്ജലികൾ 🌹

No comments:

Powered by Blogger.