" എഫ് ഐ ഇവെന്റസ് " ഇന്ത്യയിലെ ആദ്യത്തെ ആറ്റിറ്റ്യൂഡ് ഹണ്ട് - സീസൺ 2 ലോഗോ പ്രകാശനം നടത്തി .


 

" എഫ് ഐ ഇവെന്റസ് " ഇന്ത്യയിലെ ആദ്യത്തെ ആറ്റിറ്റ്യൂഡ് ഹണ്ട് - സീസൺ 2 ലോഗോ പ്രകാശനം നടത്തി .


"ലേഡി ഓഫ് കേരള (Lady of Kerala)"  വനം വകുപ്പ് മന്ത്രി ഏകെ ശശീന്ദ്രനും "മാൻ ഓഫ് കേരള (Man of Kerala)"  തുറമുഖവകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിലും മൽസ്സരങ്ങളുടെ ലോഗൊ പ്രകാശനം നിർവഹിച്ചു. 


ഈ ചടങ്ങിൽ വെച്ച് "OMG" (O MY GLAMOUR) : "OMG Life Style Exhibition" ന്റെ  പ്രഖ്യാപനം ടൂറിസം വകുപ്പ്  മന്ത്രി മുഹമ്മദ് റിയാസും നിർവഹിച്ചു.   തദവസരത്തിൽ ഷോ ഡയറക്ടർ ഇടവേള ബാബു , എഫ് ഐ ഇവന്റസ് ചെയര്മാൻ രഞ്ജിത് എം.പി,  പ്രൊജക്റ്റ് മാനേജർ ഇസ്സാ മുല്ലാലീ എന്നിവരും പങ്കെടുത്തു 50ൽ പരം മൽസരാർത്ഥികൾ മാറ്റുരക്കുന്ന OMG ഡിസംബർ അവസാനവാരം കോഴിക്കോട് വെച്ച് നടക്കുന്നതായിരിക്കും. 


ഫാഷനിലും അനുബന്ധ  ജീവിത വ്യവസായത്തിലുംപ്രവർത്തിക്കുന്നവരുംജോലിചെയ്യാൻആഗ്രഹിക്കുന്നവരുമായ വ്യക്തികളെ (18 വയസ്സിനും 60 വയസ്സിനുമിടയിൽ ഉള്ള സ്‌ത്രീ / പുരുഷന്മാരെ) പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒന്നാം സീസൺ വൻ വിജയമായി കൊച്ചിയിൽ വെച്ച് നടത്തപ്പെടുകയുണ്ടായി. 


ഇതിനോട് അനുബന്ധിച്ചു ഈ വർഷം Fi Events OMG Life Style എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. വിവിധ വിഭാഗങ്ങളിൽ അത്യാധുനിക നവീകരണങ്ങൾപ്രദർശിപ്പിക്കുന്നതിനുള്ള ഒരു ആഗോള പ്ലാറ്റ്‌ഫോമാണ് ഇന്നൊവേഷൻ ആൻഡ് ലക്ഷ്വറി ലൈഫ്‌സ്‌റ്റൈൽ എക്‌സിബിഷൻ. 


" വ്യക്തിത്വമാണ് നിങ്ങളുടെ യഥാർത്ഥ സൗന്ദര്യം "

പുരുഷന്മാർക്കും സ്ത്രീകൾക്കുമായുള്ള *India's first Attitude Hunt* ലേക്ക് സ്വാഗതം.


      " _MAN OF KERALA_"  

                      &            

      *_LADY OF KERALA_*


എന്നീ ഷോകൾക്ക് 18 മുതൽ 60 വയസ്സുവരെയുള്ള സ്ത്രീപുരുന്മാർക്ക് പങ്കെടുക്കാം. സ്വന്തം വ്യക്തിത്വം കൊണ്ട് മുന്നേറാനുള്ള അസുലഭ അവസരമാണ് നൽകുന്നത്. സെലിബ്രിറ്റികൾ നയിക്കുന്ന 4 ദിവസത്തെ ഗ്രൂമിംഗ് സെഷൻ, കേരളത്തിലെ ഏറ്റവും മികച്ച വേദിയിൽ അവതരിക്കപ്പെടുമ്പോൾ OMG യുടെ അണിയറയിൽ 


ഷോ ഡയറക്ടർ:  : പ്രശസ്ത സിനിമാതാരം ഇടവേള ബാബു .

ഗ്രൂമിംഗ് ഡയറക്ടർ: ഡാലു കൃഷ്ണദാസ്* *ഷോപ്രൊഡ്യൂസർ: രഞ്ജിത്ത് എം. പി*എന്നിവരാണുള്ളത്. 


കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കാനും ഉടൻ വിളിക്കൂ: 

98955 69111, 98959 82472

https://www.facebook.com/fieventsmanagement/

     OR

http://www.fieventsfi.com/

No comments:

Powered by Blogger.