" പുലിമട " ഒക്ടോബർ 26 ന് തിയ്യേറ്ററുകളിൽ എത്തും....
"കുടുംബങ്ങൾക്ക് എന്നും പ്രീയങ്കരനായ ജോജു ജോർജ്ജും ഐശ്വര്യ രാജേഷും ഒന്നിക്കുന്ന പുലിമട ഒക്ടോബർ 26 ന് തിയ്യേറ്ററുകളിൽ എത്തുന്നു"
ഇനി കാണാൻ പോകുന്നത്
എന്നും പുതുമ ഉള്ള സിനിമകൾ നമുക്ക് സമ്മാനിക്കുന്ന ജോജു "ജോർജ്ജിന്റെ മറ്റൊരു ഗംഭീര പകർന്നാട്ടം"
A.K സാജൻ കഥയും, തിരക്കഥയും,സംഭാഷണവും, സംവിധാനവും ,എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്ജും-ഐശ്വര്യ രാജേഷും ആണ് പ്രധാന വേഷത്തിലെത്തുന്നത്....
പുലിമട ഒക്ടോബർ 26 ന് തിയ്യേറ്ററുകളിൽ എത്തും....
No comments: