രേഷ്മ രവിയുടെ "ഇമ്മ " ഷോർട്ഫിലിം ആദ്യ പ്രദർശനം ഒക്ടോബർ 24ന് വൈകിട്ട് 6.30ന് കോന്നി പ്രിയദർശിനി ഹാളിൽ.





രേഷ്മ രവിയുടെ "ഇമ്മ " ഷോർട്ഫിലിം 
ആദ്യ പ്രദർശനം ഒക്ടോബർ 24ന് വൈകിട്ട് 6.30ന് കോന്നി പ്രിയദർശിനി ഹാളിൽ. 


നിരവധി കഥകളും ഷോർട്ഫിലിം രചനയും  സംവിധാനവും നിർവഹിച്ച  അഭിജിത്ത് ഹരി  മറ്റൊരു  സമകാലീന വിഷയത്തെ ആസ്പദമാക്കിയ തയ്യാറാക്കിയ" ഇമ്മ " ഷോർട്ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്  രേഷ്മ രവിയാണ്..... 


24 f കമ്പനിയും ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബും  ചേർന്നു നടത്തുന്ന  " ടാഗോർ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2023"കോന്നിയിൽ ഒക്ടോബർ 24ന്  വൈകിട്ട് 6.30 ന് കോന്നി പ്രിയദർശിനി ടൗൺഹാളിൽ നടക്കും.

No comments:

Powered by Blogger.