കോന്നിയൂർ രാധാകൃഷ്ണൻ അനുസ്മരണം ഒക്ടോബർ 16ന് പത്തനംതിട്ടയിൽ .
കോന്നിയൂർ രാധാകൃഷ്ണൻ അനുസ്മരണം ഒക്ടോബർ 16ന് പത്തനംതിട്ടയിൽ .
പത്തനംതിട്ട : ദേശീയ - സംസ്ഥാന അദ്ധ്യാപക പുരസ്ക്കാര ജേതാവും സാംസ്കാരിക പ്രവർത്തകനുമായ കോന്നിയൂർ രാധാകൃഷണന്റെ അനുസ്മരണം കോന്നിയൂർ രാധാകൃഷ്ണൻ സൗഹ്യദവേദിയുടെ നേതൃത്വത്തിൽ ഒക്ടോബർ 16ന് തിങ്കളാഴ്ച രാവിലെ പതിനൊന്നിന് പത്തനംതിട്ട പ്രസ്ക്ലബ് ഹാളിൽ ചേരും.
No comments: