ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച് ഒക്ടോബർ 13 വെള്ളിയാഴ്ച രാജ്യത്തുടനീളം സിനിമാ ടിക്കറ്റുകൾക്ക് 99 രൂപ.

ദേശീയ ചലച്ചിത്രദിനം പ്രമാണിച്ച്  ഒക്ടോബർ 13 വെള്ളിയാഴ്ച രാജ്യത്തുടനീളം സിനിമാ ടിക്കറ്റുകൾക്ക് 99 രൂപ. 

PVR INOX, Cinepolis, Miraj, Citypride, Asian, Mukta A2, Movie Time, Wave, M2K, Delite എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള 4,000-ലധികം സ്‌ക്രീനുകളിലാണിത്. 

ഭക്ഷണത്തിനും പാനീയങ്ങൾക്കും ‘ആവേശകരമായ’ ഓഫറുകൾ ഉണ്ടാകുമെന്നും, കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾ  സിനിമാശാലകളുടെവെബ്സൈറ്റുകളും സോഷ്യൽ മീഡിയഹാൻഡിലുകളും പരിശോധിക്കണമെന്നും മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എക്‌സിൽ വ്യക്തമാക്കി. 

No comments:

Powered by Blogger.