സിനിമ പ്രേക്ഷക കൂട്ടായ്മ ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ രണ്ടാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്ക്കാരം ദേശാഭിമാനി ഫോട്ടോഗ്രാഫർ ജയകൃഷ്ണൻ ഓമല്ലൂരിന് നൽകി .



പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മ ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ  രണ്ടാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്ക്കാരം ദേശാഭിമാനി ഫോട്ടോഗ്രാഫർ ജയകൃഷ്ണൻ ഓമല്ലൂരിന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല രക്ഷാധികാരി ഏ. ഗോകുലേന്ദ്രൻ മൊമന്റോ വിതരണം ചെയ്തു.


സിനിമ  പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി .ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . ജില്ലകൺവീനർപി.സക്കീർശാന്തി , ജില്ല രക്ഷാധികാരി സുനീൽ മാമ്മൻ കൊട്ടുപള്ളിൽ , പി. സി. ഹരി , കെ.സി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

No comments:

Powered by Blogger.