"Bandra"....


 "Bandra"


ഒരു നീണ്ട യാത്ര ആയിരുന്നു 'ബാന്ദ്ര'യുമായുള്ളതു...!! ലൊക്കേഷൻസ് പല സ്ഥലങ്ങളിൽ ആയതിനാൽ പല ഷെഡ്യുൾ ആയിട്ടാണ് സിനിമ പൂർത്തിയായത്...!! ഈ യാത്രയിലുടനീളം ഞങ്ങൾക്കൊപ്പം നിലനിന്ന എല്ലാരോടും നന്ദി...!! ഈ കഴിഞ്ഞ 14 ന് ബാന്ദ്രയുടെ എല്ലാ ഷൂട്ടിംഗ് ജോലികളും പൂർത്തിയാക്കി ഞങ്ങൾ പാക്ക് അപ്പ് ആയി..!! Ajith Kumar അജിത്തേട്ടാ എനിക്കറിയാം ഈ സ്വപ്‍നത്തിനൊപ്പം നിൽക്കാൻ ചേട്ടൻ എടുത്ത ആ വലിയ പ്രയത്നം.... നിങ്ങളുടേതാണ് ഈ സിനിമ..! നിങ്ങളുടെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രം പൂർത്തിയാക്കാൻ പറ്റിയ ഒരു സ്വപ്നം..!! നന്ദി കൊണ്ട് ഒതുക്കാൻ ആകില്ല എങ്കിലും നന്ദി❤️ Sarath Kumar S നിങ്ങളെ ഞാൻ മനസ്സിൽ ചേർക്കുന്നു എന്നും!! നന്ദി പറയാൻ ഒരുപാടുപേർ ഉണ്ട് ആരേയും പേരെടുത്തു പറയുന്നില്ല... എല്ലാരോടും സ്നേഹം മാത്രം!! ബാന്ദ്ര ഇനി നിങ്ങളിലേക്ക് എത്താനുള്ള അവസാനഘട്ട പണികളിലാണ്...!! ഏറെ പ്രതീക്ഷയോടെയാണ് ഞങ്ങൾ നിങ്ങളിലേക്ക് ബാന്ദ്രയുമായി എത്തുക...!! ബാന്ദ്രയിലും നിങ്ങളിലുമുള്ള പ്രതീക്ഷ നമുക്കിടയിലെ സ്നേഹമായി മാറാൻ കാത്തുനിൽക്കുന്നു... 


സ്നേഹപൂർവ്വം ടീം ബാന്ദ്ര!!!🤗❤️

No comments:

Powered by Blogger.