ഷോജി സെബാസ്റ്റ്യന്‍റെ " L " . ടീസർ പുറത്തിറങ്ങി.


 


https://youtu.be/nMBRlMqLG7g



ഷോജി സെബാസ്റ്റ്യന്‍റെ " L " . ടീസർ പുറത്തിറങ്ങി.


യുവസംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരുക്കിയ പുതിയ ചിത്രമാണ് 'എല്‍'. ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.  ത്രില്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ് 'എല്‍' ന്‍റെ ചിത്രീകരണം ഇടുക്കിയിലും ഗോവയിലുമായി  പൂര്‍ത്തിയായി.


പോപ് മീഡിയ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം- ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, ക്യാമറ- അരുണ്‍കുമാര്‍, പ്രൊജക്റ്റ് ഡിസൈന്‍ ആന്‍റ് കളര്‍ ഗ്രേഡിംഗ് - ബെന്‍ കാച്ചപ്പിള്ളി, എഡിറ്റര്‍- സൂരജ് അയ്യപ്പൻ, സംഗീതം- ബ്ലെസ്സൺ തോമസ്, ഗാനരചന- റോഷൻ ബോബൻ,സൗണ്ട് മിക്സ് - ഹാപ്പി ജോസ്  മേക്കപ്പ്-കൃഷ്ണന്‍, ആര്‍ട്ട്-ഷിബു, കോസ്റ്റ്യും ഡിസൈനര്‍- സുല്‍ഫിയ മജീദ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- എസ് കെ ഡി ഡിസൈന്‍ ഫാക്ടറി.


പി ആര്‍ സുമേരന്‍

(പി ആര്‍ ഒ)

9446190254

No comments:

Powered by Blogger.