I’m not late, I’m just keeping things interesting!😜


 

പ്രിയപെട്ടവരെ....


ബാന്ദ്രയുടെ അപ്ഡേറ്റ് ചോദിച്ചുള്ള മെസ്സേജുകൾ, വിളികൾ ഇതൊക്കെ കാണാത്തത് കൊണ്ടല്ല... നിങ്ങളെ ഇനിയും നിരാശരാക്കാതെ ഉടനെ ഒരു അപ്ഡേറ്റുമായി എത്തുന്നതായിരിക്കും...!! കൂടെ നിർത്തുന്നതിനു, സ്നേഹത്തോടെയുള്ള അന്വേഷണങ്ങൾക്ക്… നന്ദി… ഒരായിരം സ്നേഹം..!! ഈ പരിഗണനയ്ക്കു ഞങ്ങളാൽ കഴിയുന്ന രീതിയിലൊക്കെ നിങ്ങൾക്കൊപ്പം നിൽക്കാൻ ശ്രമിക്കും... എല്ലാപേർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...!! 


I’m not late, I’m just keeping things interesting!😜


Team Bandra!!❤️


അരുൺ ഗോപി .

No comments:

Powered by Blogger.