" D.N.A " സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഒരു പൊലീസ് സ്റ്റോറിയുടെ മുഖമുദ്ര പോലെ മികച്ച അഭിനേതാക്കളുടെ പൊലീസ് യൂണിഫോമിലൂടെ ഡി.എൻ.എ. എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
റ്റി.എസ് സുരേഷ്ബാബു സംവിധാനം ചെയ്യുന്ന മികച്ച ക്രൈം ത്രില്ലർ ചിത്രമായ ഡി.എൻ.എ. നിർമ്മിക്കുന്നത് ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ്.
ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
No comments: