സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന " C.I.D രാമചന്ദ്രൻ Rtd. SI ( Let's join the Investigation ) " ടീമിന്റെ ഓണാശംസകൾ .
സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന " C.I.D രാമചന്ദ്രൻ Rtd. SI ( Let's join the Investigation ) " ടീമിന്റെ ഓണാശംസകൾ .
മുപ്പത്തിയഞ്ചു വർഷത്തോളം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ക്രൈം വിഭാഗത്തിൽ ജോലി ചെയ്ത് ഒദ്യോഗിക രംഗത്തു നിന്നും വിരമിച്ച റിട്ട. എസ്.ഐ.രാമചന്ദ്രൻ .സ്വന്തം നിലയിൽ ഒരു അന്വേഷണ ഏജൻസി ആരംഭിച്ച്, പൊലീസ് ഡിപ്പാർട്ട് വെൻ്റിനെ സഹായിക്കുന്ന ചിത്രമാണിത്.കലാഭവൻ ഷാജോനാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ രാമചന്ദ്രനെ അവതരിപ്പിക്കുന്നത്.
ബൈജു സന്തോഷ്,അനുമോൾ, എൻ.എം. ബാദുഷ, സുധീർ കരമന, പ്രേം കുമാർ ഉണ്ണി രാജാ, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവൻ ,ഗീതി സംഗീത, ബാദ്ഷാ, ലഷ്മിദേവൻ, കല്യാൺ ഖാനാ എന്നിവരും പ്രധാന താരങ്ങളാണ്.
സുധൻ രാജ്, ലക്ഷ്മി ദേവൻ, പ്രവീൺ എസ്., ശരത്ത് എസ് എന്നിവർ ഏക്സിക്യൂട്ടിവ്പ്രൊഡ്യൂസറൻമാരുമാണ്. തിരക്കഥ സനൂപ് സത്യൻ , അനീഷ് വി ഹരിദാസ് എന്നിവരും,ജോ ക്രിസ്‌റ്റോ സേവ്യർ ഛായാഗ്രഹണവും , വിഷ്ണു ഗോപാൽ എഡിറ്റിംഗും , അനു ബി. നായർ സംഗീതവും , ദീപക് ചന്ദ്രൻ ഗാന രചനയും,മനോജ് മവേലിക്കര കലാസംവിധാനവും , ഒക്കൽ ദാസ് മേക്കപ്പും , റാണ പ്രതാപ് കോസ്റ്റ്യൂമും, നജിം എസ് . മേവാരം സ്ക്രിപ്റ്റ് അസിസ്റ്റന്റും, വിദ്യാസാഗർ സ്റ്റിൽസും , വിസ്മയ , ഷിന്റോ വർഗീസ് എന്നിവർ ഡിസൈനും ഒരുക്കുന്നു.
ഉണ്ണി സി. ചീഫ് അസോസിയേറ്റ് ഡയറ്കടറും, രഞ്ജിത്ത് രാഘവൻ , ശരത്ത് സുധൻ എന്നിവർ അസോസിയേറ്റ് ഡയറ്കടറൻമാരും , അഖിൽ ദാസ് , അനിൽ പേരൂർക്കട ,ആനന്ദ് ശ്രീ , സുബി , അഭിരാജ് എന്നിവർഅസിസ്റ്റന്റ്ഡയറ്കടറൻമാരുമാണ് . സുധൻ രാജ് പ്രൊഡക്ഷൻ ഡിസൈനറും, സുനിൽ പേട്ട പ്രൊഡക്ഷൻ കൺട്രോളറുമാണ് , വാഴൂർ ജോസ് പി.ആർ.ഓയുമാണ്.
സലിം പി. ചാക്കോ .
cpK desK.
No comments: