പരസ്യകലോത്സവം .












പരസ്യകലോത്സവം .


മലയാള ചലച്ചിത്ര രംഗത്തെ പരസ്യകലാകാരന്മാരുടെ സംഘടനായ ഫെഫ്ക ഡിസൈനേഴ്സ് യൂണിയൻ ഓണാഘോഷത്തിനു ബന്ധിച്ച്  *പരസ്യകലോത്സവം*
എന്ന പേരിൽ സംഘടിപ്പിച്ച 
ഇന്നലെ ഞായറാഴ്ച കുടുംബസംഗമം ഫെഫ്ക പ്രസിഡന്റ് 
സംവിധായകൻ സിബി മലയിൽ ഉൽഘാടനം ചെയ്തു.


പരസ്യകലാകാരന്മാരെയും അവരുടെ കുടുംബാഗങ്ങളെയും ഉൾപ്പെടുത്തികൊണ്ടുള്ള പരിപാടിയായിരുന്നു,
"പരസ്യകലോത്സവം".

No comments:

Powered by Blogger.