''കാൺമാനില്ല ''ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
''കാൺമാനില്ല ''ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഒ കെ രവിശങ്കർ,രുദ്ര എസ് ലാൽ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി പോൾ പട്ടത്താനം രചനയും സംവിധാനം നിർവ്വഹിച്ച ''കാൺമാനില്ല ''എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
കാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ്ണകുമാർ നിർവ്വഹിക്കുന്നു.സംഗീതം-വെൺപകൽ സുരേന്ദ്രൻ,പശ്ചാത്തല സംഗീതം-റോണി റാഫേൽ,എഡിറ്റിങ് വിപിൻ മണ്ണൂർ,പ്രൊഡക്ഷൻ ഡിസൈനർ-ചന്ദ്രമോഹൻ,ഉടൻ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെപ്രത്യേക പ്രദർശനം ഓഗസ്റ്റ് 26 ശനിയാഴ്ച രാവിലെ ഒൻപതിന് തിരുവനന്തപുരം ഏരീസ് കോംപ്ലക്സിൽ നടക്കും.
പി ആർ ഒ- എ എസ് ദിനേശ്.
No comments: