"പരാക്രമം " തൃശൂരിൽ തുടങ്ങി.


 "പരാക്രമം " തൃശൂരിൽ തുടങ്ങി.



സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ,സിജു സണ്ണി,രഞ്ജി പണിക്കർ, സംഗീത,സോണ ഓലിക്കൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "പരാക്രമം "എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂർ ചേതന സ്റ്റുഡിയോയിൽ തുടങ്ങി.





ജിയോ ബേബി,സച്ചിൻ ലാൽ ഡി,ജോമോൻ ജ്യോതിർ,കിരൺ പ്രഭാകരൻ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.മില്ലേന്നിയൽ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ്സ്  നിർവഹിക്കുന്നു. സുഹൈൽ എം കോയ എഴുതിയ വരികൾക്ക് അനൂപ് നിരിച്ചൻ സംഗീതം പകർന്നു.എഡിറ്റർ-കിരൺ ദാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്,മേക്കപ്പ്-മുഹമ്മദ് അനീസ്,കോസ്റ്റ്യൂസ്-ഇർഷാദ് ചെറുകുന്ന്,സ്റ്റിൽസ്-സിനറ്റ് സേവ്യർ,ഡിസൈൻ-യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷെല്ലി ശ്രീസ്,അസോസിയേറ്റ് ഡയറക്ടർ-ഷിജന്ത്, അസിസ്റ്റന്റ് ഡയറക്ടർ-ശ്രീജിത്ത്,വിമൽ കെ കൃഷ്ണൻകുട്ടി,ഡേവിസ് ബാബു,അമിതാബ് പണിക്കർ,  പ്രൊമോഷൻ സ്റ്റിൽസ്-ഷഹീൻ ഷാ, കൊറിയോഗ്രാഫി-ശ്രീജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-അനീഷ് നന്തിപുലം, പ്രൊഡക്ഷൻ മാനേജർ -,നികേഷ് നാരായൺ, ഇന്ദ്രജിത്ത് ബാബു,സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ, ആക്ഷൻ-ഫീനിക്സ് പ്രഭു, ഓഡിയോഗ്രാഫി-രാജകൃഷ്ണൻ എം ആർ,പ്രൊമോഷൻ കൺസൽട്ടന്റ-വിപിൻ കുമാർ,ലോക്കേഷൻ മാനേജർ-ജോയി പൂതേരി.പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.