" പ്രാവിൻ്റെ " മ്യുസിക് റൈറ്റ്സ് കരസ്ഥമാക്കി മനോരമ മ്യൂസിക്.

 


" പ്രാവിൻ്റെ " മ്യുസിക് റൈറ്റ്സ് കരസ്ഥമാക്കി മനോരമ മ്യൂസിക്..


കഥകളുടെ ഗന്ധർവ്വൻ പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം "പ്രാവ് " സെപ്റ്റംബർ 15ന് റിലീസ് ചെയ്യും. സെറ്റ് സിനിമയുടെ ബാനറിൽ തകഴി രാജശേഖരൻ ആണ് ഈ ചിത്രം നിർമിക്കുന്നത്.


അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു., ആദർശ് രാജ ,അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ , ടീന സുനിൽ ,ഗായത്രി നമ്പ്യാർ, അലീന എന്നിവർ ഈ ചിത്രത്തിൽ  അഭിനയിക്കുന്നു. 


ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ്ഗോപാൽ വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി . കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മഞ്ജു രാജശേഖരൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പ്രതീഷ് മാവേലിക്കര, സ്റ്റിൽസ് : ഫസലുൽ ഹഖ്, ഡിസൈൻസ് : പനാഷേ ,പി ആർ ഓ പ്രതീഷ് ശേഖർ എന്നിവരാണ് അണിയറ ശിൽപ്പികൾ .


സലിം പി. ചാക്കോ. 

No comments:

Powered by Blogger.