സംവിധായകൻ വർക്കല ജയകുമാർ ( 61 )അന്തരിച്ചു

 



സംവിധായകൻ വർക്കല ജയകുമാർ    ( 61 )അന്തരിച്ചു

   

ആറ്റിങ്ങൽ : സിനിമാ സംവിധായകൻ വർക്കല ജയകുമാർ (61)അന്തരിച്ചു. ഒട്ടേറെ സിനിമകളിൽ സഹസംവിധായകനായിരുന്നു. പിന്നീട് വാനരസേന എന്ന ചിത്രം സംവിധാനം ചെയ്തു. സുരേഷ് ഗോപി അവതാരകനായ കോടീശ്വരൻ, ഉർവശി അവതാരകയായ സ്വർണ മഴഎന്നിവയുടെ അസോസിയേറ്റ്  ഡയറക്ടർ ആയിരുന്നു.ശശി മോഹൻ - സുനിൽ എന്നിവരുടെ കൂടെ  അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. 


സംസ്കാര ചടങ്ങ്  തിങ്കളാഴ്ച (21/8/23) 11 മണിക്ക് .

No comments:

Powered by Blogger.