ഷാജി പട്ടിക്കരയ്ക്ക് ഫിലിം സർക്കിൾ വെൽഫെയർ സൊസൈറ്റിയുടെ ആദരവ് .
ഷാജി പട്ടിക്കര സംവിധാനം ചെയ്ത" ഇരുൾ വീണ വെള്ളിത്തിര* എന്ന ഡോക്യുമെൻ്ററിയിലൂടെ ജോൺ എബ്രഹാം പുരസ്കാരം, പി ജെ ആൻ്റണി പുരസ്കാരം, സത്യജിത് റേ പുരസ്കാരം തുടങ്ങി മികച്ച സംവിധായകനുള്ള പതിനൊന്നോളം പുരസ്കാരങ്ങൾ നേടിയിരുന്നു
ഷാജി പട്ടിക്കര യ്ക്ക്ഫിലിം സർക്കിൾ വെൽഫെയർ സൊസൈറ്റിയുടെ ആദരവ് മൊമൻ്റോയും പൊന്നാടയും നടൻ ടിനി ടോം നൽകി.
No comments: