അന്ധവിശ്വാസങ്ങൾക്ക് എതിരെ മുരുകൻ കാട്ടാക്കടയുടെ " ഒന്നും നടന്നില്ല "കവിത പുറത്തിറങ്ങി.
അന്ധവിശ്വാസങ്ങൾക്ക് എതിരെ മുരുകൻ കാട്ടാക്കടയുടെ " ഒന്നും നടന്നില്ല "കവിത പുറത്തിറങ്ങി.
ഒരു ഇടവേളക്ക് ശേഷം പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട ഒരു ഇടവേളക്ക് ശേഷം അവതരിപ്പിക്കുന്ന " ഒന്നും നടന്നില്ല" എന്ന പുതിയ കവിത റിലീസ് ചെയ്തു.
https://youtu.be/sDx3RW8iUo0
അന്ധവിശ്വാസങ്ങൾ ക്കെതിരെ വിരൽ ചൂണ്ടുന്ന,പുതിയ തലമുറകളോട് കവിക്കു പറയാനുള്ളത് ഈ കവിതയിലൂടെ വ്യക്തമാക്കുന്നു. മുരുകൻ കാട്ടാക്കട തന്നെ ആലപിക്കുന്ന ഈ കവിത
പാട്ടു കൊട്ടക എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിട്ടുള്ളത്. എക്സികുട്ടീവ് പ്രൊഡ്യൂസർ-ഷൈൻ കെ പി, ബിജിഎം-പി ജി നൗഷാദ്.
No comments: