ഫിലിം സർക്കിൾ വെൽഫെയർ സൊസൈറ്റിയുടെ പുതിയ ഭാരവാഹികൾ .


ഫിലിം സർക്കിൾ വെൽഫെയർ സൊസൈറ്റിയുടെ പുതിയ ഭാരവാഹികൾ .


23.08.23 ന് ചേർന്ന വാർഷിക ജനറൽബോഡിയിൽ കമ്മറ്റിയെ നയിക്കുന്ന പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.


പ്രസിഡൻ്റ് : ഷാജി പട്ടിക്കര . 

 സെക്രട്ടറി : സെന്തിൽ രാജേഷ്. 

 ട്രഷറർ : ദിനേഷ് കുമാർ.പി. 

 വൈസ് പ്രസിഡൻ്റ് :ആർ.സി.രവി . 

 ജോയിൻ്റ് സെക്രട്ടറി :   കെ.നാരായണൻ


 എക്സിക്യൂട്ടീവ് അംഗങ്ങൾ .


പി.അജിത്കുമാർ . 

 കെ.മുരളി . 

 മധുസൂദനൻ , 

 ടി.എൽ.രാജേഷ്.

 പി.ഡി.പ്രേംദാസ് . 

 അനിരുദ്ധൻ .

No comments:

Powered by Blogger.