സഹ സംവിധായകൻ ബോബി മോഹൻ ( 45 ) അന്തരിച്ചു.




ചലച്ചിത്ര സഹസംവിധായകനും, സിനിമാ പ്രവർത്തകനുമായ വടകര നാരായണ നഗറിന് സമീപം "മോഹനം''  വീട്ടിൽ പരേതനായ മോഹൻ ദാസിന്റേയും പ്രഭയുടേയും മകൻ ബോബി മോഹൻ (45) അന്തരിച്ചു .

വയലാർ മാധവൻകുട്ടി സംവിധാനം ചെയ്ത ജനപ്രിയ സീരിയലായ ജ്വാലയായ് യുടെ സഹ സംവിധായകനായാണ് ബോബി മോഹൻ സിനിമാരംഗത്തേക്ക് വരുന്നത്. പിന്നിട് ചെറുതും വലുതുമായ നിരവധി ചലച്ചിത്ര സംവിധായകരുടെ കൂടെ മലയാളത്തിലും തമിഴിലുമായി പ്രവർത്തിച്ചിട്ടുണ്ട്. ധാരാളം ഷോർട്ട് ഫിലിമുകളും,വീഡിയോആൽബങ്ങളും, പരസ്യചിത്രങ്ങളും ബോബി മോഹൻ സംവിധാനം ചെയ്തിട്ടുണ്ട്. 

ഭാര്യ :നയന , മകൾ : ഒലീവിയ. 
സഹോദരി :ശ്രുതി.ദിലീപ് സഹോദരി ഭർത്താവാണ്.


No comments:

Powered by Blogger.